IPL 2018: Lungi Ngidi DRS Appeal Successful
ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തില്‍ 'ധോണി റിവ്യൂ സിസ്റ്റം' പിഴയ്ക്കുന്ന അപൂര്‍വ്വ സന്ദര്‍ഭമുണ്ടായി. പേസര്‍ എന്‍ഗിഡിയുടെ 18-ാം ഓവറിലെ ആദ്യ പന്തില്‍ പഞ്ചാബ് നായകന് അശ്വിന്റെ ബാറ്റിലുരസി എന്ന് തോന്നിച്ച പന്ത് വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളിലെത്തി. എന്‍ഗിഡി ശക്തമായി അപ്പീല്‍ നല്‍കിയെങ്കിലും അംപയര്‍ കൈയുയര്‍ത്തിയില്ല.
#IPL2018 #IPL11 #CSK